Wednesday, March 18, 2020

Corona prevention. Day 3

Due to the frequent use of soaps and sanitizers, the natural bioflora in the skin is lost , leading to skin issues like itching, ulcers etc. Such people are advised to wash their hands twice daily in a mixture of turmeric powder and buttermilk.

If there is soap allergy, the skin might peel off, itch or crack. In such cases, apply slightly heated Eladi keratailam and then wash with Nalpamara decotion twice daily .

For internal medicines, kindly contact an Ayurveda doctor.

കൊറോണ പ്രതിരോധം - 3

സോപ്പും, സാനിറ്റൈസറും സ്ഥിരമായി ഉപയോഗിച്ചതിന്റെ ഭാഗമായി ത്വക്കിൽ സ്വാഭാവികമായി വളരുന്ന നമുക്കാവശ്യമുള്ള അണുക്കളുടെ നാശം മൂലം ത്വക്കിൽ പ്രശ്നങ്ങൾ കണ്ടുതുടങ്ങീട്ടുണ്ട്. ത്വക്കിൽ ചൊറിഞ്ഞു തടിക്കുക, പഴുപ്പോടെയുള്ള വ്രണങ്ങളുണ്ടാകുക എന്നീ ലക്ഷണങ്ങളാണുണ്ടാകുന്നത്. അവർ ദിവസത്തിൽ 2 തവണയെങ്കിലും മഞ്ഞൾപ്പൊടി ചേർത്ത മോരിൽ കൈ കഴുകുക.

സോപ്പ് അല്ലർജി ഉണ്ടാക്കുന്നുണ്ടെങ്കിൽ തൊലി ഉരിഞ്ഞു പോകുകയും, ചൊറിച്ചിലും, വിള്ളൽ വരികയും ചെയ്യുന്നുണ്ടാകും. അവർ ഏലാ ദികേരം ചൂടാക്കി തേച്ച് നാല്പാമരം വെന്ത കഷായത്തിൽ ദിവസവും 2 നേരമെങ്കിലും കൈ കഴുകുക.

അകത്തേക്ക് ഇതിനൊപ്പം മരുന്നു കഴിക്കുന്നതിന് ആയുർവേദ വൈദ്യോപദേശം നിർബന്ധമായും എടുക്കുക

- കടിച്ചതിലും വലിയത് അളക്കുള്ളിൽ -

Tuesday, March 17, 2020

Enhancing immunity day 2

Corona prevention _Day2

 From today onwards , every family member started taking Agastya Rasayana, an immuno boosting Ayurveda medicine. Agastya Rasayana is a drug of choice in cases of cough, breathing problems and there are many references in  Ayurveda books and it has been revealed in some research works also (and also from 19 years of my clinical practice).

My father-in law , who is diabetic, couldn't be given this medicine as it is contraindicated for him.

Apart from this , I avoided cold food stuffs, food items kept in the refrigerator and all other food items which have a tendency to increase Kapha in the body. Since ,  meat and other non veg items are usually  cooked with much spices and sour , they were also avoided.

Our digestive system should be in good condition at this hour, so chocolates and other sweets were also avoided.

Though it is vacation time, the children understood the importance of proper food during this Corona outbreak and are cooperating for the time being .

കൊറോണ പ്രതിരോധം രണ്ടാം ദിനം

ഇന്നു മുതൽ വീട്ടിൽ എല്ലാവർക്കും അഗസ്ത്യ രസായനം കഴിപ്പിച്ചു തുടങ്ങി.
നമ്മുടെ സാമാന്യ രോഗ പ്രതിരോധ ശേഷി എന്നതിലുപരി വിശേഷിച്ച് ഒരോരോഗങ്ങളെ പ്രത്യേകിച്ച് ചെറുത്തു തോൽപ്പിക്കാനുള്ള പ്രതിരോധശേഷി എന്ന ഒന്നു കൂടിയുണ്ട്. ചുമ, ശ്വാസം മുട്ട് എന്നീ രോഗങ്ങളെ പ്രത്യേകിച്ച് ചെറുക്കുന്നതിൽ അഗസ്ത്യ രസായനം ഏറെ ഫലപ്രദമാണെന്ന് ആയുർവ്വേദ ഗ്രന്ഥങ്ങളിലും, ചില ഗവേഷണ പഠനങ്ങളിലും തെളിഞ്ഞിട്ടുള്ളതാണ് ( 19 വർഷത്തെ ചികിത്സാനുഭവത്തിലും )

ഭാര്യാപിതാവിന് ഡയബറ്റിസ് ഉള്ളതുകൊണ്ട് ഈ രസായനം കൊടുക്കാൻ കഴിഞ്ഞില്ല ( പാടില്ല )

തണുത്ത പദാർത്ഥങ്ങൾ, ഫ്രിഡ്ജിൽ വെച്ച വെള്ളം എന്നിങ്ങനെ ജലദോഷം കഫക്കെട്ട് എന്നിവ പിടിക്കാൻ സാധ്യതയുള്ള സകലമാന ഭക്ഷണ പദാർത്ഥങ്ങൾക്കും വിലക്കേർപ്പെടുത്തി. എരിവും പുളിയുമില്ലാതെ മത്സ്യ മാംസാഹാരങ്ങൾ നമ്മൾ ഉണ്ടാക്കാറില്ലല്ലോ. അതുകൊണ്ട് എരിവു,പുളി എന്നിവ കുറക്കുന്നതിന്റെ ഭാഗമായി അതും നിർത്തി....

ദഹനശേഷി ഉത്തമമാക്കി നിർത്തേണ്ടത് ഇപ്പോൾ അത്യാവശ്യമായതിനാൽ മിഠായി, ചോക്കലേറ്റ് എന്നീ വസ്തുക്കൾ മൊത്തം നിർത്തലാക്കി.

വെക്കേഷനാണെങ്കിലും കൊറോണയുടെ വിവരം കുട്ടികളിൽ നല്ലവണ്ണം മനസ്സിലുള്ളതുകൊണ്ട് അവർ തൽക്കാലം സഹകരിക്കുന്നുണ്ട്..

Ayurveda ways of living to improve immunity

Myself being an Ayurveda Doctor and my family, have been practicing the following to improve our immunity system.

1. Drink only water boiled with one small piece of ginger and five leaves of tulsi.

2. Exercise daily.
3. Consume daily two Gooseberry.
4.Use plenty of turmeric powder and curry leaves in food.
5.Reduce chilly, sour and salty foodstuffs.
6. Daily clear your bowels. Make a habit of urinating every three hours.
7. Fumigate the house and surroundings twice daily with neem leaves, tulsi leaves, mustard seed burnt with sambrani.
8. Don't freak the mind ,keep faith and use techniques like prayer, yoga etc., which keeps the mind in good spirits.
Sleep for minimum six hours.
9. Bath twice daily, especially with Nalpamara powder.
10. Avoid food that cause abdominal discomfort and consume food according to one's hunger at the same time daily.

Dr. Dinesh KS
Professor , Ayurveda College,Kottakkal

രോഗപ്രതിരോധത്തിന് ആയുർവ്വേദം

ഒരു ആയുർവ്വേദ ഡോക്ടർ എന്ന നിലയിൽ ഞാനും എന്റെ കുടുംബവും ഞങ്ങളുടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചെയ്യാറുള്ള കാര്യങ്ങൾ താഴെപ്പറയുന്നവയാണ്..
..............................................................
1. ഇഞ്ചി 1 കഷണം, തുളസിയില 5 എണ്ണം എന്നിവ ഇട്ട് തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
2. നിത്യവും നിർബന്ധമായും വ്യായാമം ചെയ്യുക.
3. ദിവസവും 2 പച്ചനെല്ലിക്ക ചവച്ചരച്ച് തിന്നുക
4. കറികളിൽ മഞ്ഞൾപ്പൊടി, കറിവേപ്പില എന്നിവ ധാരാളം ചേർക്കുക
5. എരിവ്, പുളി, ഉപ്പ് എന്നിവയുടെ അളവ് വളരെയധികം കുറക്കുക
6. ദിവസവും മലശോധന ഉറപ്പു വരുത്തുക, 3 മണിക്കൂറിലൊരിക്കൽ മൂത്ര വിസർജ്ജനം നടത്തുക
7. ആര്യവേപ്പില, തുളസിയില, കടുക് എന്നിവ സാമ്പ്രാണിയോട് ചേർത്ത് ദിവസവും  2 നേരം വീടും പരിസരവും പുകക്കുക
8. മനസ്സ് ചഞ്ചലപ്പെടാതിരിക്കാനും, ശുഭാപ്തി വിശ്വാസം ബലപ്പെടുത്താനുമുള്ള അവനവന് ഏറ്റവും ഉചിതമായ മനോവ്യാപാരങ്ങൾ എന്നും നിർബന്ധമായും ചെയ്യുക (പ്രാർത്ഥന, യോഗ, etc), ദിവസവും ചുരുങ്ങിയത് 6 മണിക്കൂർ ഉറങ്ങുക
9. ദിവസവും 2 നേരം മേൽ കഴുകുക, നാല്പാമരം വെന്താറിയ വെള്ളം ഏറ്റവും ഉചിതം.
10. ദഹനക്കേട് വരാൻ സാധ്യതയുണ്ടെന്ന് അവനവന് നിശ്ചയമുള്ള ഭക്ഷണ സാധനങ്ങൾ കുറക്കുക, വിശപ്പനുസരിച്ച് മാത്രം കൃത്യസമയത്ത് ഭക്ഷണം കഴിക്കുക.


ഡോ.ദിനേഷ് കെ.എസ്.
പ്രൊഫസർ, ആയുർവ്വേദ കോളേജ് കോട്ടക്കൽ

Thursday, February 18, 2016

CCIM NEW CURRICULUM AND MSR.

ACCORDING TO MSR STANDARDS THE NUMBER OF TEACHERS AND THEIR TEACHING HOURS ON THE BASIS OF NEW CURRICULUM PUBLISHED BY CCIM FOR A SEMESTER [EG- FIRST SEMESTER]
SUBJECT
SANSKRIT
RACHANA
KRIYA
SIDHANTHA
NUMBER OF HOUR IN DAY TO BE SPENT BY A STUDENT IN COLLEGE
NUMBER OF
FACULTY AS PER M.S.R IN A COLLEGE
1
2
2
2








10 ¾ HOUR PER DAY ???
PROPOSED COLLEGE HOUR PER DAY BY CCIM=7 HOURS PER DAY?????
TOTAL HOURS
TO BE TAKEN[BY CCIM]
90
170
254
100
HOURS PER TEACHER[BY CCIM]
90
85
127
50
HOURS PER DAY [to be taken to
Achieve the target of proposed hours]
2
3.5
4.5
¾ HOUR
TOTAL WORKING
DAYS[BY CCIM]
88
88
88
88
ELIGIBLE LEAVE AS PER
KERALA SERVICE
RULES PER TEACHER
[CL+EL+HPL- maternity and others
Not included]
29
29
29
29
EEFECTIVE AVAILABLE DAY
FOR TEACHING
59
59
59
59