ദിവസവും രാവിലെ തുളസിയിലയും പുതിനയും ഇട്ട് വെള്ളം തിളപ്പിച്ച് ആവി കൊള്ളൽ ആരംഭിച്ചു..
പനി തുടങ്ങുന്നതിനു തൊട്ടുമുമ്പുള്ള അവസ്ഥ വരെ ഈ പ്രയോഗം സാധാരണ വൈറസ് ബാധയെ പ്രതിരോധിക്കാൻ ഏറെ ഫലപ്രദമാണ്.
ഒപ്പം ഓരോ തുള്ളി എള്ളെണ്ണ സ്ഥിരമായി ചെയ്യാറുള്ള പോലെ മൂക്കിൽ നിറുത്തി ( പ്രതിമർശനസ്യം ) വലിച്ചു കയറ്റി. വീട്ടുകാർക്കും കുട്ടികൾക്കും നസ്യം തീരെ ഇഷ്ടപ്പെടാറില്ല. അതു കൊണ്ട് രണ്ടു വിരൽ എണ്ണയിൽ മുക്കി നാസാദ്വാരങ്ങളിൽ പുരട്ടാൻ പറഞ്ഞു, അതു ഫലിച്ചു. നസ്യം ചെയ്താൽ നിർബന്ധമായും ചൂടുവെള്ളം അല്പം ഉപ്പുപൊടി ചേർത്ത് കവിൾ കൊള്ളണം..
ഈ സംഭവങ്ങളെല്ലാം എല്ലാവരും എന്നും ചെയ്യേണ്ടതായാണ് പറയുന്നത്.( ആവി കൊള്ളുന്നതൊഴികെ)
പക്ഷെ ആരും ചെയ്യാറില്ല. കൊറോണക്കാലത്തെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ ചെയ്യേണ്ടതേ ഇല്ല

No comments:
Post a Comment