കൊറോണ വൈറസ്, മറ്റേത് വൈറസിനേയും പോലെ അന്തരീക്ഷ ഊഷ്മാവിനെ ആശ്രയിച്ച് അതിന്റെ പ്രവർത്തനക്ഷമത കാണിക്കും ( ശരീരത്തിന് പുറത്ത് പ്രത്യേകിച്ചും) എന്നത് സത്യം തന്നെയെന്നാണ് വിവിധ പഠനങ്ങൾ തെളിയിക്കുന്നത്. ചൈന, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളിലെല്ലാം 23 ഡിഗ്രിക്ക് താഴെയാണ് കൊറോണ വ്യാപന സമയത്ത് അന്തരീക്ഷ താപം.
ഇപ്പോൾ ഞങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്
.........................................................
1. തണുപ്പിച്ച ആഹാരം, പാനീയങ്ങൾ തീർത്തും ഒഴിവാക്കി ജലദോഷം വരാനുള്ള സാധ്യത ഒഴിവാക്കുക
2. ദിവസവും 2 നേരം തുളസി, പുതിന ഇല ഇട്ട് ആവി പിടിക്കുക
3. AC പരിതസ്ഥിതി പരമാവധി കുറക്കുക
4. ശരീരം ഇളം ചൂടുവെള്ളത്തിൽത്തന്നെ കുളിക്കുക
5. മുൻകാലങ്ങളിൽ ജലദോഷം കഫക്കെട്ട് എന്നിവ പല തവണ ഉണ്ടാക്കിയിട്ടുള്ള തൈര്, തൊണ്ടുള്ള മത്സ്യങ്ങളുടെ ഉപയോഗം, ധാരാളം ഗ്രീൻ സാലഡ് എന്നിവ തീർത്തും ഉപേക്ഷിച്ചു.
6. ഏതായാലും വീട്ടിലിരിപ്പല്ലേ, മുടി വളരാൻ എണ്ണ, നര മാറാൻ എണ്ണ, മുഖകാന്തി വർദ്ധിപ്പിക്കാൻ ലേപം ഇത്യാദി പരിപാടികൾ ഒപ്പിച്ച് കഫക്കെട്ട് ഉണ്ടാക്കണ്ട എന്നു തീരുമാനിക്കുക
7. കുട്ടികൾ വെയിലത്ത് ഓടിക്കളിച്ച് നേരെ പച്ച വെള്ളത്തിൽ കുളി നിരോധിച്ചു.

👍👍
ReplyDeleteSure,will exercise these steps.
ReplyDelete👍
ReplyDelete👍
ReplyDelete👍
ReplyDelete👍
ReplyDelete