കോവിഡ് പ്രതിരോധിക്കാൻ എന്നോട് അന്വേഷിക്കുന്നവരോട് ഞാൻ ഉപദേശിക്കുന്ന ആയുർവ്വേദ ദിനചര്യ
...............................................................
5.30 to 6 AM എണീക്കുക
6 to 6.30 AM ശൗച ക്രിയ
6.30 AM to 7. AM വ്യായാമം / യോഗ
അതു കഴിഞ്ഞ് 3 നെല്ലിക്ക + സ്പൂൺ തേൻ +അര ഗ്ലാസ് വെള്ളം ചേർത്ത് ജ്യൂസ് കുടിക്കുക (പ്രമേഹമുള്ളവർ തേൻ ഒഴിവാക്കി മഞ്ഞൾ ചേർക്കുക)
7 to 7.30 AM തലയിലും ശരീരത്തിലും വെളിച്ചെണ്ണ തേച്ച് കുളിക്കുക. അന്നേരം 2 തുള്ളി വെളിച്ചെണ്ണ മൂക്കിൽ പുരട്ടുകയോ നസ്യം ചെയ്യുകയോ ചെയ്യുക
7.45 പ്രാതൽ
1 മണി ഉച്ചഭക്ഷണം
4 മണി വൈകുന്നേരത്തെ ചായ
6 മണി, വീടും പരിസരവും പുകയിടുക (സാമ്പ്രാണി + ഗുൽഗുലു + വിഴാലരി തുളസിയില )
6.30 PM_ തുളസി 1 തണ്ട്, പനി കൂർക്കയില 1, പേരയില 1, കറിവേപ്പില 1 തണ്ട് , ഗ്രീൻ ടീ സ്പൂൺ, ഇഞ്ചി 1 കഷണം ചേർത്ത് തിളച്ച വെള്ളം 1 ഗ്ലാസ്സ് കുടിക്കുക.
7 PM 1 സ്പൂൺ അഗസ്ത്യ രസായനം കഴിക്കുക.പ്രമേഹമുള്ളവർ സ്പൂൺ രജന്യാദി ചൂർണ്ണമാണ് കഴിക്കേണ്ടത്
7.30 to 8 രാത്രി ഭക്ഷണം
9 PM / 10 PM ഉറക്കം

ഡോ. ദിനേഷ്.കെ.എസ് MD
പ്രൊഫസർ
ആയുർവ്വേദ കോളേജ്, കോട്ടക്കൽ

No comments:
Post a Comment